പേരാവൂരിൽ ആവേശം വിതറി മുഖ്യമന്ത്രി



നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിലെത്തിയ മുഖ്യമന്ത്രി, ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്തത് പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കി. UDF സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെതിരെയാണ് ശൈലജയുടെ പോരാട്ടം. ശക്തമായ ഭരണവിരുദ്ധ വികാരവും വികസന ചർച്ചകളും മണ്ഡലത്തിൽ സജീവമാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement