ചെങ്കൽ വില വർധന; തീരുമാനത്തിൽ നിന്ന് പിന്മാറി ഉടമകൾ



കണ്ണൂർ:- ചെങ്കല്ലിന് ഒന്നിന് എട്ട് രൂപ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ചെങ്കൽ ക്വാറി ഉടമകൾ പിന്മാറി.

ചെങ്കൽ ക്വാറിയിൽ രണ്ട് രൂപ 50 പൈസയും ലോറിക്ക് ഏഴ് കിലോമീറ്ററിന് ഉള്ളിൽ ഒരു രൂപയും വർധിപ്പിക്കാൻ തീരുമാനമായി.

ചെങ്കൽ വ്യവസായ ഉല്‌പാദക ഉടമസ്ഥ സംഘവും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ കണ്ണൂരിൽ ഇന്ന് വൈകിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement