ഗ്യാസ് സിലിണ്ടർ; വിവരം അറിയിക്കണം



കണ്ണൂർ:-ഗ്യാസ് ഏജൻസികളിൽ നിന്ന് ആവശ്യാനുസരണം ഗ്യാസ് സിലിണ്ടർ ലഭിക്കാത്ത ഹോട്ടൽ ഉടമകൾ ഗ്യാസ് സിലിണ്ടർ വിവരങ്ങൾ, ഏജൻസിയുടെ വിവരങ്ങൾ, പ്രതിസന്ധി ഘട്ടത്തിന് മുമ്പുള്ള പ്രതിദിന ഉപയോഗം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പൊതു വിതരണ വകുപ്പിനെ അറിയിക്കണം.

ഗ്യാസ് ലഭ്യത സംബന്ധിച്ച പരാതികൾ സംസ്ഥാന തലം, കമ്മീഷണറേറ്റ്, ജില്ല എന്നിവിടങ്ങളിലെ വാർ റൂമുകളിൽ അറിയിക്കാം.

സംസ്ഥാന വാർ റൂം ടോൾ ഫ്രി നമ്പർ: 1800 4250 290. എണ്ണ കമ്പനികൾ ഉപയോഗിക്കുന്ന സിലിണ്ടറുകളും ഗ്യാസ് ഏൻജസികൾ വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണവും വാർ റൂം പരിശോധിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement