കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ കുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള കൃഷ്ണന്റെ സഹോദരന്റെ വീടിന് നേരെ അക്രമം


കണ്ണൂര്‍ മയ്യിലില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ആക്രമണം. മുല്ലക്കൊടി യു പി സ്‌കൂളിലെ യുഡിഎഫ് ഏജന്റ് ഭാസ്‌കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. നേരത്തെ സിപിഐഎം പ്രവര്‍ത്തകന് മുല്ലക്കൊടിയില്‍ വെച്ച് കുത്തേറ്റിരുന്നു. ഈ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള കൃഷ്ണന്റെ സഹോദരനാണ് ഭാസ്‌കരന്‍. ഭാസ്‌കരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement