മയ്യില്‍: വള്ളിയോട്ട് വയല്‍ ജയകേരള വായനശാല ഒരു മാസക്കാലത്തെ വായനാക്കളരി പദ്ധതി തുടങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. രമേശന്‍ കടൂര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി. ദേവദാസന്‍ അധ്യക്ഷത വഹിച്ചു. ഇ.പി.രാജന്‍, വനിതാവേദി കണ്‍വീനര്‍ ഇ.പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. കവിത, കഥാ ശില്പശാലയും നടത്തി.
Post a Comment