കണ്ണൂർ മയ്യിലിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു



കണ്ണൂർ : പറമ്പിന്റെ ചുറ്റുമതിലിൽ നിന്ന് വീണ് മരിച്ചു. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ.പി.സുരേശൻ (62) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്നു.തിങ്കളാഴ്ച ഉച്ചക്ക് മയ്യിൽ പഞ്ചായത്തിലെ കോറലാടാണ് സംഭവം. വിലക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.
ഭാര്യ:ശോഭന. മക്കൾ: പ്രണയ,ഹൃദയമരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്) സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി)സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ.

Post a Comment

أحدث أقدم

Join Whatsapp

Advertisement