യുവതിയെ പിന്തുടർന്ന് അപമാനിച്ചു; മഹാരാഷ്ട്രയിൽ മലയാളി മൂന്ന് പേരെ വെടിവെച്ചു


മഹാരാഷ്ട്രയിൽ മലയാളി മൂന്ന് പേരെ വെടിവെച്ചു. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. യുവതിയെ പിന്തുടർന്ന് അപമാനിച്ചു എന്ന് ആരോപിച്ചാണ് വെടിവെച്ചത്. ജയൻ ശിവാനന്ദൻ നായരെന്നയാളാണ് വെടിവെച്ചത്. ഇയാളെ പൊലീസ് പിടികൂടി. താനെയിലെ മുംബ്രയിലാണ് സംഭവം.

Post a Comment

أحدث أقدم

Join Whatsapp

Advertisement