വോട്ടെണ്ണൽ: ഉദ്യോഗസ്ഥരുടെ റാൻഡമൈസേഷൻ പൂർത്തിയായി



2026 നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഓർഡർ പോർട്ടലിൽ (https://order.ceo.kerala.gov.in) പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാപനത്തിൻറെ കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമന ഉത്തരവ് കൈമാറേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. ബന്ധപ്പെട്ട സ്ഥാപന മേധാവി പ്രസ്തുത ഉത്തരവ് അതത് ജീവനക്കാരന് നൽകി എന്നത് ഓർഡർ സോഫ്റ്റ്‌വേയറിൽ രേഖപ്പെടുത്തി എന്നത് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. പോളിംഗ് ഡ്യൂട്ടി ഉത്തരവ് മുഴുവൻ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് നൽകി ആയത് ഓർഡർ പോർട്ടലിൽ രേഖപ്പെടുത്തേണ്ടതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement