കേരള സർക്കാരിന് കീഴിലുള്ള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ വിവിധ പദ്ധതികളിലേക്കുള്ള നിയമനത്തിന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു.
40 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്പെക്ടർ: 30, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പത്ത്. വിവിധ ജില്ലകളിൽ അവസരമുണ്ട്. അവസാന തീയതി: മെയ് 21.
കൂടുതൽ വിവരങ്ങൾക്ക് www.cmd.kerala.gov.in. ഫോൺ: 0471 2320101.

Post a Comment