നിരവധി കലാ മുന്നേറ്റങ്ങളിലൂടെ പ്രവർത്തിച്ചു വരുന്ന എടക്കാട് ശ്രീ ഉപാസനത്മ കലാകേന്ദ്ര, മെയ് 14, 15 തീയ്യതികളിലായ് കണ്ണൂർ നവനീതം ഓഡിറട്ടോറിയത്തിൽ വച്ച് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി അരങ്ങേറ്റവും, രണ്ടാം വർഷ ഗുരുസ്‌മൃതി ഫെസ്റ്റും നടത്താൻ പോകുന്നു. ഈ വർഷം പ്രശസ്ത സിനിമ താരവും, കുച്ചുപുടി നർത്തകിയുമായ ‘രചന നാരായണൻകുട്ടി’ അവതരിപ്പിക്കുന്ന കുച്ചുപുടി ഉണ്ടായിരിക്കുന്നതാണ്.

Post a Comment