ശ്രീ ഉപാസനാത്മ കലാകേന്ദ്ര കണ്ണൂരിന്റെ രണ്ടാം വർഷ ഗുരുസ്‌മൃതി ഫെസ്റ്റും കുട്ടികളുടെ അരങ്ങേറ്റവും






നിരവധി കലാ മുന്നേറ്റങ്ങളിലൂടെ പ്രവർത്തിച്ചു വരുന്ന എടക്കാട് ശ്രീ ഉപാസനത്മ കലാകേന്ദ്ര, മെയ് 14, 15 തീയ്യതികളിലായ് കണ്ണൂർ നവനീതം ഓഡിറട്ടോറിയത്തിൽ വച്ച് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി അരങ്ങേറ്റവും, രണ്ടാം വർഷ ഗുരുസ്‌മൃതി ഫെസ്റ്റും നടത്താൻ പോകുന്നു. ഈ വർഷം പ്രശസ്ത സിനിമ താരവും, കുച്ചുപുടി നർത്തകിയുമായ ‘രചന നാരായണൻകുട്ടി’ അവതരിപ്പിക്കുന്ന കുച്ചുപുടി ഉണ്ടായിരിക്കുന്നതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement