പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി വില കൂട്ടിയേക്കും? കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് എണ്ണക്കമ്പനികൾ


എണ്ണവില കൂട്ടാൻ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി വില ഉയർത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുയർത്തിയതായാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. പെട്രോളിന് ലിറ്റിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. ഈ സ്ഥിതി തുടർന്നാൽ ഡീസൽ നഷ്ടം ലിറ്ററിന് 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. 

Post a Comment

أحدث أقدم

Join Whatsapp

Advertisement