സ്റ്റാഫ് നഴ്സ് നിയമനം




പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പന്ന്യന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. പി.എസ്.സി അംഗീകരിച്ച ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി / ബി.എസ്.സി / എം.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവര്‍ മെയ് 15ന് രാവിലെ 11 മണിക്ക് പി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം

Post a Comment

أحدث أقدم

Join Whatsapp

Advertisement