الصفحة الرئيسية NEET പുനഃപരീക്ഷ ജൂൺ 21 ന് byKannur Journal —مايو 14, 2026 0 കണ്ണൂർ :- ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ NEET പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പുനഃപരീക്ഷ ജൂൺ 21 ന് നടത്തും.
إرسال تعليق