കണ്ണൂർ: പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ കണ്ണിൽ ചൊറിച്ചിൽ, ചുവക്കൽ, കണ്ണുനീർ വരിക, പുകച്ചിൽ, കൺപോളയിൽ പൊറ്റ എന്നിങ്ങനെ ബ്ലെഫറൈറ്റിസ് ഉള്ളവർക്ക് ശാലാക്യതന്ത്ര വിഭാഗം ഒപി എട്ടിൽ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും.
ഒപി സമയം തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ. പ്രായം: 20 മുതൽ 60 വരെ. ഫോൺ: 9021382792.

إرسال تعليق