എൽ.ബി.എസിൽ കോഴ്സുകൾ




കണ്ണൂർ:-എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന പി. ജി. ഡി. സി.എ (യോഗ്യത - അംഗീകൃത സർവ്വകലാശാല ബിരുദം), ഡി. സി.എ (യോഗ്യത - എസ്.എസ്.എൽ.സി), ഡിപ്ലോമാ ഇൻ കമ്പ്യട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ്‌വെയർ)(യോഗ്യത - പ്ലസ് ടു / വി. എച്ച്. എസ്. സി), ഡാറ്റ എൻട്രി ആൻ്റ് ഓഫീസ് ഓട്ടോമേഷൻ ഇംഗ്ലീഷ് & മലയാളം (യോഗ്യത - എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യോഗ്യത - പ്ലസ് ടു കോമേഴ്‌സ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0497 2702812, 9446650576, 8086950706,
7012448472.

Post a Comment

أحدث أقدم

Join Whatsapp

Advertisement