മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ കണ്ണൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന നൈറ്റ് വെറ്ററിനറി സർവ്വീസ് പദ്ധതികളിൽ 89 ദിവസത്തേക്ക് മാത്രം ഡ്രൈവർ കം അറ്റൻ്റർമാരെ നിയമിക്കുന്നു. ലൈസൻസ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9ന് രാവിലെ 11:30ന് കൂടിക്കാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. അതാത് ബ്ലോക്കുകളിൽ സ്ഥിര താമസമുള്ളവർക്ക് മുൻഗണന. ഫോൺ: 0497-2700267.

إرسال تعليق