പറശ്ശിനിക്കടവ് - വളപട്ടണം റൂട്ടിൽ ഇന്ന് ബോട്ട് സർവീസ് ഇല്ല



പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് - വളപട്ടണം പുഴയിൽ അതിശക്തമായ ഒഴുക്കുള്ളതിനാലും മരത്തടികൾ ഉൾപ്പടെ ഒഴുകിവരുന്നതിനാലും ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, ഇന്ന് ആഗസ്ത് 3 തിങ്കളാഴ്ച പറശ്ശിനിക്കടവ് - വളപട്ടണം മേഖലയിൽ ബോട്ട് സർവീസ് താത്കാലികമായി നിർത്തിവെച്ചു. മാട്ടൂൽ - അഴീക്കൽ (ബോട്ട് പാലം) ഫെറിസർവീസ് സാധാരണ പോലെ സർവീസ് നടക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement