കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വി.പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി



പേരാവൂർ :- കാഞ്ഞിരപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊട്ടംചുരം സ്വദേശി വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തിരച്ചിലിൽ കാഞ്ഞിരപുഴ സർവ്വീസ് സ്റ്റേഷന് പുറക് വശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായി രാജേഷിനായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിവരികയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement