തിരുവനന്തപുരം:-സംസ്ഥാനത്ത് കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാം. കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കൃഷി വകുപ്പിന്റെ www.aims.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
കൺട്രോൾ റൂം നമ്പറുകൾ
തിരുവനന്തപുരം: 9383470086, 9383470700
കൊല്ലം: 9383470318, 9383470770
പത്തനംതിട്ട: 9383470499, 9383470900
ആലപ്പുഴ: 9383470561, 9383471108
കോട്ടയം: 9383470704, 9383471300
എറണാകുളം: 9383471150, 9383471500
ഇടുക്കി: 9383470821, 9383471400
തൃശ്ശൂർ: 9383473242, 9383471600
പാലക്കാട്: 9383471457, 9383471700
മലപ്പുറം: 9383471618, 9383471800
കോഴിക്കോട്: 9383471779, 9383471900
വയനാട്: 9383471912, 9383472442
കണ്ണൂർ: 9383472028, 9383472300,
കാസർഗോഡ്: 9383471961, 9383472400

Post a Comment