ജില്ലാതല ചിത്രരചനാ മത്സരം



ഇരിട്ടി നളന്ദ കലാ സാഹിത്യ വേദി ഇരിട്ടിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ചിത്രരചനാ മത്സരം (പെൻസിൽ ഡ്രോയിംഗ്) സംഘടിപ്പിക്കുന്നു. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരം.
ഓഗസ്റ്റ് 30ന് രാവിലെ 10 ന് കീഴൂർ വാഴുന്നവേഴ്‌സ് യു.പി സ്‌കൂൾ ഹാളിലാണ് മത്സരം. മത്സരം ചിത്രകാരനും അധ്യാപകനുമായ നന്ദനൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന് 
85471 81483, 9567313616.

Post a Comment

Previous Post Next Post

Join Whatsapp

Advertisement