റെയിൽവേയിൽ അവസരം: പാരാമെഡിക്കലിൽ 560 ഒഴിവുകൾ



ഇന്ത്യൻ റെയിൽവേ പാരാ മെഡിക്കൽ വിഭാഗത്തിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.

അകെ 560 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ നഴ്സ് തസ്തികയിലാണ്. അപേക്ഷകൾ ഓൺലൈൻ വഴി ഒക്ടോബർ 14 വരെ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. www.rrbapply.gov.in/assets/forms/CEN_05_2026_PM.pdf

Post a Comment

أحدث أقدم

Join Whatsapp

Advertisement