ഗതാഗതം നിരോധിച്ചു




കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെട്ട കീഴ്‌മാടം - കല്ലിക്കണ്ടി - തൂവക്കുന്ന്- വടക്കെ പൊയിലൂർ-കുന്നോത്ത് പറമ്പ് റോഡിൽ കൊച്ചിയങ്ങാടി പള്ളിക്ക് സമീപം കലുങ്ക് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ പ്രസ്‌തുത റോഡിൽ കൊച്ചിയങ്ങാടി പള്ളി മുതൽ മുക്കിൽപ്പിടിക വരെയുള്ള ഭാഗത്തു ഭാരവാഹന ഗതാഗതം 28/09/2026 മുതൽ 20/10/2026 തീയ്യതി വരെ നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement