വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയ മെൻ്റലിസ്റ്റ് അറഫാത്തിനെ മുഖ്യമന്ത്രി അനുമോദിച്ചു



പയ്യന്നൂർ: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയ മെൻ്റലിസ്റ്റ് അറഫാത്തിനെ മുഖ്യമന്ത്രി വി ഡി സതീശൻ സർട്ടിഫിക്കറ്റ് കൈമാറി അനുമോദിച്ചു. പയ്യന്നൂരിൽ വെച്ച് നടന്ന കുഞ്ഞിക്കണ്ണൻ രണ്ടാം ചരമ വാർഷിക അനുശോചന പരിപാടിയിൽ വെച്ചായിരുന്നു അനുമോദനം. തളിപ്പറമ്പ് സ്വദേശിയാണ് അറഫാത്ത്, തളിപ്പറമ്പിൽ ആദ്യമായിട്ടാണ് ഒരാൾക്ക് മെൻ്റലിസം മേഖലയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement