വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി



കണ്ണൂർ: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു.

അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം ഗാര്‍ഹിക എല്‍ പി ജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നു.

19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളില്‍ 71.50 രൂപ വരെയാണ് വര്‍ധിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement