ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം



കണ്ണൂര്‍ തെക്കീബസാറില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 18, 19 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലന ക്ലാസ്സ് നടത്തും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സപ്തംബര്‍ 17 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് ക്ലാസ്സില്‍ പ്രവേശനം. ഫോണ്‍ 0497-2763473.

Post a Comment

Previous Post Next Post

Join Whatsapp

Advertisement