ഇരിട്ടി:-വള്ളിത്തോട്ടിൽ ഇന്ന് രാവിലെ കബർ കുഴിക്കുന്നതിനിടെ വള്ളിത്തോട് മൂന്നാം കുറ്റിയിലെ മാച്ചേരി മൻസൂർ(45) കുഴഞ്ഞുവീണു മരണപ്പെട്ടു. ഇന്ന് രാവിലെ വള്ളിത്തോടിൽ വെച്ച് മരണപ്പെട്ട മുണ്ടക്കത്തൊടി മുഹമ്മദലിക്ക് വേണ്ടി കബർ കുഴിക്കുന്നതിനിടെയാണ് മൻസൂർ കുഴഞ്ഞു വീണത്.
إرسال تعليق