മട്ടന്നൂർ: സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല പുരുഷ - വനിത വടംവലി മത്സരം 22ന് ചൊവ്വ വൈകിട്ട് നാലിന് മട്ടന്നൂർ മാനവം ഗ്രൗണ്ടിൽ നടക്കും.
വി കെ സനോജ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ ക്യാഷ് പ്രൈസ് നൽകും. ഫോൺ: 99472 03534.
إرسال تعليق