കേരള കാര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ഈ വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ക്ഷേമനിധി ഉദ്യോഗസ്ഥര്‍ താഴെ പറയുന്ന വില്ലേജുകളില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് വരെ ക്യാമ്പ് ചെയ്യുന്നു. (തിയ്യതി,വില്ലേജ്,ക്യാമ്പ് ചെയ്യുന്ന സ്ഥലം ക്രമത്തില്‍).
ഒക്ടോബര്‍ 15 - വെള്ളോറ വില്ലേജ് - ടാഗോര്‍ എച്ച് എസ് എസ്, വെള്ളോറ
ഒക്ടോബര്‍ 17- ഏരുവേശ്ശി വില്ലേജ് - ഏരുവശ്ശി ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 22 - പയ്യാവൂര്‍ വില്ലേജ് - പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 24 - മലപ്പട്ടം വില്ലേജ് - മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 27- പെരിന്തട്ട വില്ലേജ് - പഞ്ചായത്ത് സാംസ്‌കാരിക നിലയം, അരവഞ്ചാല്‍
ഒക്ടോബര്‍ 29 - നുച്ചിയാട്, വയത്തൂര്‍ വില്ലേജ് - ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്
ഒക്ടോബര്‍ 31 - ശ്രീകണ്ഠാപുരം, നിടിയേങ്ങ വില്ലേജ് - ശ്രീകണ്ടാപുരം മുന്‍സിപ്പല്‍ ഓഫീസ്.

إرسال تعليق