മദ്യപിച്ച് വാഹനമോടിച്ച് അപകടം; കേസ് ഒതുക്കാൻ ശ്രമമെന്ന് ആരോപണം



കണ്ണൂർ: അഴീക്കോട് നാലുമുക്കിന് സമീപം നിയന്ത്രണം വിട്ട് കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനത്തിൻ്റെ പ്രസിഡണ്ട് സുനിൽ കുമാറാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ വളപട്ടണം പോലീസിൽ സമ്മർദ്ധം ചെലുത്തി കേസ് ഒതുക്കാൻ ശ്രമിക്കുന്നതായാണ് പരാതി.

Post a Comment

أحدث أقدم

Join Whatsapp

Advertisement