കണ്ണൂരിൽ പെട്രോൾ ടാങ്കർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം



കണ്ണൂർ: കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി. പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

ടയർ കടയിലേക്ക് ഇടിച്ചു കയറിയ ടാങ്കർ കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്. പുലർച്ചെയായതിനാൽ വൻ അപകടമാണ് ഒഴിവായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement