കണ്ണൂർ:-ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2027-29 വർഷം അറിയിക്കാവുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള 28 താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
www.eemployment.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയോ നേരിട്ട് ഹാജരായോ ലിസ്റ്റ് പരിശോധിക്കാം.
ഈ ലിസ്റ്റിൽ പരാതിയോ ആക്ഷേപമോ ഉള്ളപക്ഷം 18 നകം പോർട്ടൽ മുഖേനയോ നേരിട്ട് ഹാജരായോ പരാതി സമർപ്പിക്കാം.

إرسال تعليق