ചൊക്ലി: ചൊക്ലിയിൽ യുവതിക്കെതിരേ ലൈംഗികചേഷ്ട നടത്തിയെന്ന പരാതിയിൽ അയൽവാസിക്കെതിരെ കേസെടുത്തു. ഒളവിലം സ്വദേശിയായ 18 വയസുകാരി നൽകിയ പരാതിയിലാണ് അയൽവാസി സുധീറിനെതിരെ ചൊക്ലി പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയാണ് സംഭവം. എസ്.ഐ ആർ. രാകേഷിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
إرسال تعليق