തീ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു



തീ പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പെരിങ്ങത്തൂർ പുളിയനമ്പ്രം കാട്ടിൽപള്ളിക്ക് സമീപം കൊക്കരിച്ചി കുനിയിൽ സജിനി (48)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടിനകത്തു വെച്ചാണ് പൊള്ളലേറ്റത്.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനി വെളുപ്പിന് അഞ്ചരയോടെയാണ് മരണം. പെരിങ്ങത്തൂർ സഫാരി സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement