പള്ളിക്കുന്നിലെ മില്ലുടമയുടെ മരണം ; പ്രതിയായ വി.പി ശരത്ത് അറസ്റ്റിൽ



പള്ളിക്കുന്ന് :- വിവാഹസൽക്കാര വീട്ടിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ് പള്ളിക്കുന്നിലെ മില്ലുടമ പി.പി സുമേശൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പള്ളിക്കുന്ന് സ്വദേശി വി.പി ശരത്തിനെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

തലക്ക് അടിയേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതെന്നായിരുന്നു സുമേശന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement