ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായത്. ഇതുവരെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.കേരളത്തിലേക്കുള്ള ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.
Post a Comment