കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്: മട്ടന്നൂർ, തലശ്ശേരി സ്വദേശികൾക്ക് പണം നഷ്ടമായി

 


കണ്ണൂർ: ജില്ലയിൽ വീണ്ടും സൈബർ തട്ടിപ്പ്. മട്ടന്നൂർ ഉളിയിൽ സ്വദേശി എൻ. എൻ. റഷീദ്, തലശ്ശേരി സ്വദേശി ബി. എൻ. മുഹമ്മദ് റോഷൻ എന്നിവരാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. രണ്ടു രീതികളിലായാണ് ഇരുവരിൽ നിന്നും തട്ടിപ്പുസംഘം പണം കവർന്നത്.

റഷീദിന് 90,000 രൂപയും റോഷന് 98,010 രൂപയുമാണ് നഷ്ടമായത്. സംഭവത്തിൽ ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post

Join Whatsapp

Advertisement