പള്ളിക്കുന്ന് :- കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് നേരെ കമ്പിപ്പാര കൊണ്ട് ആക്രമണം. തടവുകാരനായ എം.പി വിനോദനാണ് കാൽമുട്ടിന് കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റത്. സഹ തടവുകാരായ അബ്ദുൾ ജാബിർ, അർഷാദ് എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
Post a Comment