കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു
byKannur Journal—0
കണ്ണൂർ: കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു. പുതനപ്ര അനിലിന്റെ ആടുകളെയാണ് വന്യജീവി കടിച്ചുകൊന്നത്. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ചെന്നായ ആണ് ആക്രമിച്ചതെന്നാണ് വനം വകുപ്പ് നിഗമനം.
إرسال تعليق