ഡല്‍ഹിയില്‍ തെരുവുയുദ്ധത്തില്‍ ഏറ്റുമുട്ടി കര്‍ഷകരും പൊലീസും. ഐടിഒയില്‍ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡില്‍നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പൊലീസ് വെടിവെച്ചാണ് കര്‍ഷകന്‍ മരിച്ചതെന്ന് സഹോദരന്‍ പറഞ്ഞു . പൊലീസിന്‍റെ വെടിയേറ്റപ്പോള്‍ ട്രാക്ടറിന് ബാലന്‍സ് തെറ്റുകയായിരുന്നുവെന്ന് സഹോദരനും ദൃക്സാക്ഷികളും വെളിപ്പെടുത്തി. കര്‍ഷകന്‍റെ തലച്ചോറ് പുറത്തായ നിലയിലാണ് ഉള്ളത്. കണ്ണിന്‍റെയും മുഖത്തിന്റെയും ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണ്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പറയുന്നു.

إرسال تعليق