കോഴിക്കോട്: റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം ജില്ലാ കൺവെൻഷനും റോഡ് സുരക്ഷാ സമ്മേളനവും കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
RAAF സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.എം. അബ്ദു അദ്ധ്യക്ഷനായ ചടങ്ങിൽ പോലീസ് അസി: കമ്മീഷണർ എ. ഉമേഷ്. മുഖ്യ പ്രഭാഷണം നടത്തി. പബ്ളിക് റിലേഷൻസ് ഡപ്യൂട്ടി ഡയറക്ടർ സി. അയ്യപ്പൻ ഐഡി കാർഡ് വിതരണം ചെയ്തു. കുടുംബ ശ്രി ജില്ലാ മിഷൻ കോ ഓഡിനേറ്റർ പി.സി. കവിത ലഘുലേഘ പ്രകാശനം ചെയ്തു. പ്രസ് ക്ലബ് സിക്രട്ടറി.പി.എസ് രാഗേഷ്. വിജയൻ കൊളത്തായി. എ.ശ്രീ വിദ്യ.പി.എം. ധീരജ് . എൻ കൃഷ്ണൻ കുട്ടി. എ.പി.അബ്ദുള്ള കുട്ടി. സാബിറ ചേളാരി. സി.കെ. അജിൽ കുമാർ ( Mv I ) എന്നിവർ സംസാരിച്ചു.
إرسال تعليق