തൊടുപുഴയിൽ വീട്ടമ്മയെ സഹോദരി ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. വെങ്ങല്ലൂർ സ്വദേശി ഹലീമയെയാണ് കുടുംബ വഴക്കിന്റെ പേരിൽ കൊലപ്പെടുത്തിയത്. പ്രതി ഷംസുദീൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹലീമയെ വഴിയിൽ കാത്ത് നിന്ന് ഷംസുദ്ധീൻ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി വാഴക്കുളം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

Post a Comment