തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് സ്വർണ്ണവില ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞു. 3960 രൂപയാണ് ഇന്നത്തെ വില.
إرسال تعليق