ഫിഫ ലോകകപ്പ് ഖത്തർ 2022 നറുക്കെടുപ്പ്: ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30ന്
byKannur Journal—0
ഇന്ന് രാത്രി (ഏപ്രിൽ 1ന്) ഇന്ത്യൻ സമയം രാത്രി 9.30നാണു ലോകകപ്പ് നറുക്കെടുപ്പ് നടക്കുക. വൂട്ട് സെലെക്റ്റ് ആപ്പ്, വെബ്‌സൈറ്റ്, ജിയോ ടിവി മൊബൈൽ ആപ്പ്, ഫിഫ വെബ്‌സൈറ്റ് എന്നിവയിലൂടെ നറുക്കെടുപ്പ് കാണാം.
Post a Comment