ഫിഫ ലോകകപ്പ് ഖത്തർ 2022 നറുക്കെടുപ്പ്: ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30ന്



ഇന്ന് രാത്രി (ഏപ്രിൽ 1ന്) ഇന്ത്യൻ സമയം രാത്രി 9.30നാണു ലോകകപ്പ് നറുക്കെടുപ്പ് നടക്കുക. വൂട്ട് സെലെക്റ്റ് ആപ്പ്, വെബ്‌സൈറ്റ്, ജിയോ ടിവി മൊബൈൽ ആപ്പ്, ഫിഫ വെബ്‌സൈറ്റ് എന്നിവയിലൂടെ നറുക്കെടുപ്പ് കാണാം.

Post a Comment

أحدث أقدم

Join Whatsapp

Advertisement