الصفحة الرئيسية വിദ്യാര്‍ഥികളുടെ ബസ് പാസിന്റെ കാലാവധി നീട്ടി byKannur Journal —أبريل 01, 2022 0 മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികളുടെ പ്രൈവറ്റ് ബസ് പാസിന്റെ കാലാവധി മെയ് 31 വരെ നീട്ടിയതായി സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
إرسال تعليق