കൊട്ടിയൂര്‍ ഉത്സവത്തിന് കനത്ത സുരക്ഷയുമായി പൊലീസ്


കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി പേരാവൂര്‍ ഡിവൈ.എസ്.പി എ.വി. ജോണ്‍ അറിയിച്ചു.

മേയ് 10 മുതല്‍ ഉത്സവം തീരുന്നതുവരെ കേളകം കൊട്ടിയൂര്‍ - അമ്പായത്തോട് പാല്‍ചുരം ബോയ്‌സ് ടൗണ്‍ റോഡിലൂടെ ചെങ്കല്ല് കയറ്റിപ്പോകുന്ന ലോറികളുടെയും ചരക്ക് വാഹനങ്ങളുടെയും സര്‍വിസ് നിരോധിച്ചു. ഉത്സവകാലത്ത് ബസുകള്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റുകള്‍ നല്‍കില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement