മാഹി:കേന്ദ്രഭരണ പ്രദേശമായ മാഹിയിലും പെട്രോൾ വില 100 കടന്നു.ഇന്ന് മാഹിയിൽ സാധാരണ പെട്രോളിന് ലിറ്ററിന് 100 രൂപ.63 പൈസയാണ് വില.പ്രീമിയം പെട്രോളിന് ലിറ്ററിന് 105 രൂപ.01 പൈസയും,ഡീസലിന് ലിറ്ററിന് 88 രൂപ.79 പൈസയുമാണ്.
കണ്ണൂരിൽ പെട്രോൾ ലിറ്ററിന് 113 രൂപ.74 പൈസയാണ്
Post a Comment