ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പൽ INS KABRA T76 ആദ്യമായി അഴീക്കല്‍ തുറമുഖത്ത് എത്തി



അഴീക്കോട്‌ - ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പൽ INS KABRA T76 ആദ്യമായി അഴീക്കല്‍ തുറമുഖത്ത് എത്തി.
  പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കപ്പൽ ഇന്ത്യൻ നാവിക സേനയുടെ അഭിമാനമാണ്. കൽക്കട്ട ഗാർഡൻ റീച്ച് വർക്ക് ഷോപ്പിൽ നിന്നും നിർമ്മിച്ച പത്ത് കപ്പലുകളിൽ ഒന്നാണ് INS Kabra T76. ഇന്ത്യൻ നേവിയുടെ റസ്ക്യൂ ഓപറേഷനുകൾ നടത്തുന്ന കപ്പൽ 2010 ലാണ് നിർമ്മിച്ചത്. നാളെ രാവിലെ 11.00 മണി വരെ കപ്പൽ അഴീക്കൽ തുറമുഖത്തുണ്ടാവും.

Post a Comment

أحدث أقدم

Join Whatsapp

Advertisement