കണ്ണൂരിൽ തെരുവിൽ കഴിയുന്ന അശരണർക്കും രോഗികൾക്കും ഭക്ഷണമൊരുക്കി യൂത്ത് കെയർ



യൂത്ത് കോൺഗ്രസ് യൂത്ത് കെയറിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ കണ്ണൂർ ടൗണിൽ കഴിയുന്ന അശരണർക്കും രോഗികൾക്കും ഭക്ഷണ വിതരണം നടത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ സുധീപ് ജയിംസ്, മുഹമ്മദ്, ഷംജിത് നിട്ടൂർ, പ്രിനിൽ മതുകോത്ത്, വരുൺ എം.കെ, വിജേഷ് കടവത്തുർ, ഒ.ടി നവാസ് , സായന്ത് , എന്നിവർ നേതൃത്വം നൽകി.
ജി.കാർത്തികേയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മേലെചൊവ്വ പ്രത്യാശ ഭവനിലെ അന്തേവാസികൾക്ക് പെരുന്നാൾ സദ്യയും ഒരുക്കി.

Post a Comment

أحدث أقدم

Join Whatsapp

Advertisement